Post Category
നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 75-ാം വാര്‍ഷികാഘോഷം 23ന്
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 75-ാം വാര്‍ഷികഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10ന് കൊല്ലം എസ്.എന്‍ കോളജില്‍ നടക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ഫീല്‍ഡ് ഓപ്പറേഷന്‍ ഡിവിഷന്‍ എന്നിവയുടെ കഴിഞ്ഞ 75 വര്‍ഷത്തെ സേവനങ്ങളെ കുറിച്ചും രാജ്യപുരോഗതിയും വഹിച്ച പങ്ക് വ്യക്തമാക്കുന്ന സെമിനാര്‍ സംഘടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് വൃക്ഷതൈനടീല്‍, ഫ്‌ളാഷ് മോബ് തുടങ്ങിയവ ഉണ്ടാകും.
date
- Log in to post comments