Skip to main content

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത കാലയളവില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്ത് 2025 ല്‍ പരീക്ഷ എഴുതിയതിന് സാമ്പത്തിക സഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് https://serviceonline.gov.in/kera-l-a എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 0483 2734932.

 

date