Post Category
ടെൻഡർ ക്ഷണിച്ചു
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിന് എ. സി. കാർ പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾക്ക് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയവുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484 2742360
date
- Log in to post comments