Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ കലക്ടറേറ്റിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലേക്ക് റിയൽമി കമ്പനിയുടെ 15ടി 5ജി (8+128 ജിബി) മോഡൽ മൊബൈൽ ഫോൺ (ഒന്ന്) വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ കലക്ടർ, കലക്ട്രേറ്റ്, സിവിൽ സ്റ്റേഷൻ കണ്ണൂർ-670002 എന്ന വിലാസത്തിൽ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 12 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ഡിഎം 2 സെക്ഷനുമായി ബന്ധപ്പെടാം. ഫോൺ: 9446682300

date