Skip to main content

*വാഹന ലേലം*

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ഉടമസ്ഥതയിലുള്ള കെ എൽ 01 ബിബി 4319 അംബാസ്സഡർ ഗ്രാൻഡ് 2000 DSZ ബിഎസ് 111, 2011 മോഡൽ വാഹനം ലേലം ചെയ്യുന്നു. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് ഒക്ടോബർ 10 ഉച്ച രണ്ടിന് ലേലം നടക്കും.  ഒക്ടോബർ നാല് വൈകിട്ട് നാലിനകം ക്വട്ടേഷനുകൾ  മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിൽ നൽകണം. ഫോൺ: 04935 240252.

date