Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, കുഴിപ്പിൽ കവല, കല്ലോടി -പാതിരിച്ചാൽ റോഡ് പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 23) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments