Post Category
ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ
കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഡോ. ബൈജു വർഗീസ് ഗുരുക്കൾ, വൈസ് പ്രസിഡന്റായി രമേശ് ബി വെട്ടിമറ്റം,സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി കെ. സന്തോഷ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ടി. ബൾക്കീസ് (അസിസ്റ്റന്റ്രജിസ്ട്രാർ എസ്.സി / എസ്.റ്റി ജോയിന്റ് രജിസ്ട്രാർ ആഫീസ്, കോട്ടയം) വരണാധികാരി ആയിരുന്നു.
date
- Log in to post comments