Post Category
തൊഴില്‍ മേള
അസാപ് കേരള കണ്ണൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് രാവിലെ 9.30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍
എത്തണം. https://forms.gle/yKdA8LLMaRyhc-gHX8 ലിങ്കിലൂടെയോ 9495999712 എന്ന നമ്പര്‍ വഴിയോ സൗജന്യ രജിസ്ട്രേഷന്‍ ചെയ്യാം.
date
- Log in to post comments