Skip to main content

നിര്‍വഹണാനുമതി നല്‍കി

കൊണ്ടോട്ടി നഗരസഭയിലെ ചാരംകുത്ത്-ചെറുപറമ്പ് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date