Post Category
സൗജന്യ നൈപുണ്യ പരിശീലനം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് അസാപ് കേരളയുടെ സഹകരണത്തോടെ സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് (വനിതകള്‍ക്ക് മാത്രം) ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ് എന്നിവയിലാണ് പരിശീലനം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള പ്ലസ്ടു മുതല്‍ ഉയര്‍ന്ന അടിസ്ഥാന യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ https://link.asapcsp.in/free-training
ല്‍ രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ മൂന്ന് വരെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9495999721, 8086824194, 7356577159.
date
- Log in to post comments