Skip to main content

ലേലം ചെയ്യും

 

 

ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി യിലെ കെഎല്‍ 01 ബിഎ 5180 നമ്പര്‍ ടാറ്റാ സ്‌പേഷ്യോ വാഹനത്തിന്‍റെ പുനര്‍ ലേലം 22 ന് ഉച്ചക്ക് 2.30 ന് നടക്കും.

ഫോണ്‍- 0467 2203118, 04994 293060

 

date