തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍; കരുനാഗപ്പള്ളി, പുനലൂര്‍, കൊട്ടാരക്കര , നഗരസഭകളുടെ തിരഞ്ഞെടുപ്പ് ഫലം
കരുനാഗപ്പള്ളി നഗരസഭ
കരുനാഗപ്പള്ളി നഗരസഭയില്‍ യുഡിഎഫ് 19, എല്‍ഡിഎഫ് 12 എന്‍ ഡി എ ആറ് സീറ്റുകളും നേടി.
നഗരസഭ ഡിവിഷനുകള്‍, മുന്നണി, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1.ആലപ്പാട്
എല്‍ ഡി എഫ് - സീമ സഹജന്‍ 380
യു ഡി എഫ് - അഡ്വ ടി പി സലിംകുമാര്‍ 373
എന്‍ ഡി എ- വിനോദ് ജി കന്നേല്‍ 225
2.മാമ്പോഴില്‍
യു ഡി എഫ്- ആശ അനില്‍ 491
എല്‍ ഡി എഫ് - പൗര്‍ണമി ആര്‍ 277
എന്‍ ഡി എ- സുഹൃദാമ്മ 149
3.മൂന്നാംമൂട് (പുതിയ വാര്‍ഡ്)
എന്‍ ഡി എ- സുലത 308
യു ഡി എഫ് - ശശികല 296
എല്‍ ഡി എഫ് - രേഷ്മ രാജ് 257
4.മരുതൂര്‍കുളങ്ങര എല്‍.പി.എസ്
യു ഡി എഫ് - ബേബി സജീന 391
എല്‍ ഡി എഫ് - സീനത്ത് ബഷീര്‍ 311
എന്‍ ഡി എ- സൂര്യ യു 189
5.ചരമുറി മുക്ക്
എല്‍ ഡി എഫ് - രമണിയമ്മ 453
യു ഡി എഫ് -ഓമന അമ്മ ടീച്ചര്‍ 226
എന്‍ ഡി എ- രാധിക 166
6.മരുതൂര്‍കുളങ്ങര
എന്‍ ഡി എ- എസ് ഗിരിജാദേവി തേവനത്ത് 427
എല്‍ ഡി എഫ് - ഗിരിജ 327
മറ്റുള്ളവ- അഡ്വ രഞ്ജിനി ആര്‍ 148
7.നമ്പരുവികാല
എന്‍ ഡി എ- നിഷ വി എസ് 355
എല്‍ ഡി എഫ് - ജിജി 325
യു ഡി എഫ് - ദിവ്യ കുഞ്ഞുമോന്‍ 234
മറ്റുള്ളവ-
8.നമ്പരുവികാല ക്ഷീരസംഘം
എല്‍ ഡി എഫ് - എസ് മിനി 419
യു ഡി എഫ് - ലീലാമണി 389
എന്‍ ഡി എ- കരിഷ്മ ബേബി 133
9.താച്ചയില്‍
യു ഡി എഫ് - പി സോമരാജന്‍ 397
എല്‍ ഡി എഫ് - എം സുരേഷ് കുമാര്‍ 290
എന്‍ ഡി എ- ജയരാജ് 161
10. കരുനാഗപ്പളളി ടൗണ്‍
യു ഡി എഫ് -ഗിരീഷ് കുമാര്‍ എസ് 267
എല്‍ ഡി എഫ് -ശ്രീലത ടീച്ചര്‍ 239
എന്‍ ഡി എ- സന്തോഷ് കുമാര്‍ 184
11. താലൂക്ക് ഹോസ്പിറ്റല്‍
എല്‍ ഡി എഫ് -ജി. സുനില്‍ 405
യു ഡി എഫ് -ശക്തികുമാര്‍ 347
എന്‍ ഡി എ- രഞ്ജു എസ് 158
12.പുളളിമാന്‍ ജംഗ്ഷന്‍ വെസ്റ്റ്
എല്‍ ഡി എഫ് - ബി എം നസീം 664
യു ഡി എഫ് -ഇജാസ് 346
എന്‍ ഡി എ-അഖില്‍ എ 25
മറ്റുള്ളവ - അര്‍ഷാദ് ഹുസൈന്‍ 11
13.മുസ്ലീം എല്‍.പി.എസ്
യു ഡി എഫ്- റഹൂമത്ത് എസ് 474
എല്‍ ഡി എഫ് -ജൂബൈരിയാ സൈഫ് 259
എസ് ഡി പി ഐ - റുബീന അനസര്‍ കാരോട്ടുംകര 165
എന്‍ ഡി എ-ധന്യ അനില്‍ 31
14.പുളളിമാന്‍ ലൈബ്രറി
എല്‍ ഡി എഫ് -സുനിമോള്‍ 437
യു ഡി എഫ് -അനില്‍ കുമാര്‍ 351
എസ് ഡി പി ഐ - അബ്ദുള്‍ മുത്തലിഫ് (നിയാസ്) കരോട്ടുംകര 120
എന്‍ ഡി എ- വിമല്‍. വി 10
15.മൈക്രോവേവ്
യു ഡി എഫ് -സുധാകുമാരിയമ്മ (മിനി) 308
എല്‍ ഡി എഫ് -വി. വിഷ്ണുപ്രിയ 282
എന്‍ ഡി എ-ജയകുമാരി 261
16.പടനായര്‍കുളങ്ങര
യു ഡി എഫ് -കെ പി ശ്രീ വിദ്യ 386
എല്‍ ഡി എഫ് -റ്റി. വസന്തകുമാരി 370
എന്‍ ഡി എ-പ്രീത അനില്‍ 280
17.കെ.എസ്.ആര്‍.ടി.സി
എന്‍ ഡി എ-രാജേഷ് 223
യു ഡി എഫ് -എന്‍ അജയകുമാര്‍ 200
എല്‍ ഡി എഫ് - പി ഹരിലാല്‍ 198
18.കന്നേറ്റി
യു ഡി എഫ് -രാധാമണി ഷാജി 356
എന്‍ ഡി എ- ശാലിനി കെ രാജീവന്‍ 204
എല്‍ ഡി എഫ് - അമ്പിളി സനുജന്‍ 146
19.തറയില്‍ മുക്ക്
യു ഡി എഫ്- ബി മോഹന്‍ ദാസ് 451
എല്‍ ഡി എഫ് - രജനി സതിശന്‍ 270
എന്‍ ഡി എ-റിജോ ശിവന്‍ 123
20.കണ്ണമ്പളളി (പുതിയ വാര്‍ഡ്)
യു ഡി എഫ് - ബീന ജോണ്‍സണ്‍ 536
എല്‍ ഡി എഫ് -രജി ആര്‍ (മഞ്ജു) 227
എന്‍ ഡി എ- ജയ ശരത് 29
21.കേശവപുരം
യു ഡി എഫ് - ജോയി വര്‍ഗീസ് 448
എല്‍ ഡി എഫ് - അലക്‌സ് ജോര്‍ജ് 230
എന്‍ ഡി എ- സജി 55
22.ചെമ്പകശ്ശേരില്‍കടവ്
എല്‍ ഡി എഫ് - ബിന്ദു അനില്‍ 399
യു ഡി എഫ് - കെ ഉല്ലാസ് കുമാര്‍ 298
എന്‍ ഡി എ- രാജേഷ് 14
23.മുത്തേത്ത് കടവ്
യു ഡി എഫ് - ബിതുല തുളസി 467
എല്‍ ഡി എഫ് - അഡ്വ. ആര്യ പി ജിത്ത് 275
മറ്റുള്ളവ- ലക്ഷമി വി മുരളി 14
24.കോഴിക്കോട്
എന്‍ ഡി എ -രഞ്ജിത്ത് എസ് 334
യു ഡി എഫ് - അശോകന്‍ അമ്മവീട് 311
എല്‍ ഡി എഫ് - അനില്‍ കുമാര്‍ (ഹസ്സന്‍ )270
25.കായിക്കര കടവ്
എന്‍ ഡി എ-പ്രശാന്ത് എസ് 450
എല്‍ ഡി എഫ് - വൈ സന്തോഷ് 350
യു ഡി എഫ് - രമണന്‍ മൈതാനത്ത് 263
26.പണിക്കര്‍ കടവ്
യു ഡി എഫ് - മുനമ്പത്ത് ഗഫൂര്‍ 709
സ്വതന്ത്രര്‍ - സോഹന്‍ലാല്‍ എസ് 265
എന്‍ ഡി എ- ശിവന്‍ 41
27.ടി.ടി.ഐ
യു ഡി എഫ് - സലാഹുദീന്‍ (സലാഹ് അംബുവിള) 688
എല്‍ ഡി എഫ് - എം ഷംസുദ്ദീന്‍കുഞ്ഞ് 235
എസ് ഡിപി ഐ - സജീവ് പാണൂരേത്ത് 109
എന്‍ ഡി എ- മനീഷ് കുമാര്‍ എം 66
ഡബ്ലു പി ഐ - നജീം എ (നജീബ് കണ്ടത്തില്‍) 31
28.തോട്ടുകര പാലം
യു ഡി എഫ് - എം നിസാര്‍ 606
എല്‍ ഡി എഫ് - മുഹമ്മദ് മുസ്തഫ (സായിപ്പ്) 210
എന്‍ ഡി എ- അമല്‍ ആനന്ദ് 23
29.ഒട്ടത്തില്‍ മുക്ക്
യു ഡി എഫ് - സിംലാല്‍ എസ് 457
എല്‍ ഡി എഫ് - ഇഷ്ടം സുരേഷ് 428
എന്‍ ഡി എ - ഹരി -101
സ്വതന്ത്രര്‍ - ജയദേവന്‍ 16
30.ചെറുവേലില്‍ മൂക്ക്
എല്‍ ഡി എഫ് - എം ശോഭന 406
യു ഡി എഫ് - ചിത്രലേഖ 308
എന്‍ ഡി എ- സരിത ബിജു 74
31.നെടിയവിള
എല്‍ ഡി എഫ് - വിന്ധ്യ ഡി 464
യു ഡി എഫ് - ശ്രീലക്ഷ്മി എസ് 296
എന്‍ ഡി എ- വിജയശ്രീ ടീച്ചര്‍ 116
32.എസ്.കെ.വി സ്‌കൂള്‍
എല്‍ ഡി എഫ് - അസ്ലം ജെ 577
സ്വതന്ത്രര്‍ - താഹ 232
യു ഡി എഫ് - നൗഷാദ് തേവറ 168
എന്‍ ഡി എ- വിശാഖ് വി കന്നേല്‍ 23
33.മാന്‍ നിന്നവിള
എല്‍ ഡി എഫ് - നസീമ ലത്തീഫ് 579
എന്‍ ഡി എ- സുചിത്ര മനോജ് 147
യു ഡി എഫ് - റഹിയാനത്ത്ബീവി എസ് 122
34.പളളിക്കല്‍
എല്‍ ഡി എഫ് - സുജി എസ് 461
യു ഡി എഫ് - രജനി രാജീവന്‍ 276
എന്‍ ഡി എ- ഭാഗ്യലക്ഷ്മി എച്ച് 103
35.പകല്‍ വീട്
യു ഡി എഫ് - അശ്വതി ശ്യാം 658
എല്‍ ഡി എഫ് - സൗമ്യ അജി 299
എന്‍ ഡി എ- സുരകുമാരി (ബിന്ദു) 141
36.തുറയില്‍കുന്ന്
യു ഡി എഫ് - പി രാജു 490
എല്‍ ഡി എഫ് - ഇന്ദുലേഖ എസ് 427
എന്‍ ഡി എ- മണിലാല്‍ വി 196
37.ആലുംകടവ്
യു ഡി എഫ് - സുനിതാ സലിംകുമാര്‍ 476
എല്‍ ഡി എഫ് - മാധുരി എസ് 394
എന്‍ ഡി എ- നീതിക കെ 167
പുനലൂര്‍ നഗരസഭ
പുനലൂര്‍ നഗരസഭയില്‍ എല്‍ ഡി എഫ് 21, യു ഡി എഫ് 14, എന്‍ ഡി എ ഒരു സീറ്റും നേടി
വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. ആരംപുന്ന
യു ഡി എഫ്- ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍-521
എല്‍ ഡി എഫ് - ജ്യോതി 349
എന്‍ ഡി എ - ഷിജു 42
2.കാഞ്ഞിരമല
എല്‍ ഡി എഫ് -ജോസഫ് ദേവസ്യ 547
യു ഡി എഫ് - സഫീര്‍ 288
മറ്റുള്ളവ - മുഹമ്മദ് ഷാന്‍ 12
3.ചാലക്കോട്
എല്‍ ഡി എഫ് - അന്‍വര്‍ എസ് 627
യു ഡി എഫ് - അബ്ദുല്‍ റഹീം 321
മറ്റുള്ളവ - അജ്മല്‍ ജമാല്‍ 58
4.പേപ്പര്‍മില്‍
യു ഡി എഫ് -ഷെര്‍ലി ഇ കെ 363
എല്‍ ഡി എഫ് - അനീഷ സലീം 317
മറ്റുള്ളവ - അംജത്ത് ബിനു 29
5. നെടുങ്കയം
യു ഡി എഫ് - സാബു അലക്‌സ് 473
സ്വതന്ത്രര്‍ - പി എസ് ശാമുവേല്‍ 233
മറ്റുള്ളവ - അജിത ഷഫീക്ക് 20
6.ശാസ്താംകോണം
യു ഡി എഫ് -നെല്‍സണ്‍ സെബാസ്റ്റ്യന്‍ 345
എല്‍ ഡി എഫ് - എസ് ബിജു 284
എന്‍ ഡി എ - മണിക്കുട്ടന്‍ നാരായണന്‍ 163
7.മുസാവരി
യു ഡി എഫ് - രാജപ്പന്‍ 449
എല്‍ ഡി എഫ് - കെ എന്‍ പളനി 310
മറ്റുള്ളവ - റ്റി എന്‍ ഗോപി 8
8.നേതാജി
എല്‍ ഡി എഫ് - സുശീല രാധാകൃഷ്ണന്‍ 461
യു ഡി എഫ് - അനിത.വിനോദ് 216
എന്‍ ഡി എ - ശോഭന കുമാരി 81
9.ഭരണിക്കാവ്
എല്‍ ഡി എഫ് -രഞ്ജിത മോഹന്‍ 280
യു ഡി എഫ് -മോളി റെജി 253
എന്‍ ഡി എ - ചിമ്മി 66
10.നെല്ലിപ്പള്ളി
യു ഡി എഫ് - സുനില്‍ തോമസ് 417
എല്‍ ഡി എഫ്- ബിച്ചു ബേബി 372
11. വിളക്കുവെട്ടം
എല്‍ ഡി എഫ് - സുഭാഷ് ജി നാഥ് 511
യു ഡി എഫ് - മഞ്ജു ശ്രീജി 343
12. കല്ലാര്‍
യു ഡി എഫ് - ഷെമി എസ് അസീസ് 389
എല്‍ ഡി എഫ് - രമാ സോമന്‍ 276
സ്വതന്ത്രര്‍ - റോബന്‍ 129
സ്വതന്ത്രര്‍ - ഷിബു 62
13. ഹൈസ്‌കൂള്‍
എല്‍ ഡി എഫ് - ഫാത്തിമ സുധീര്‍ 418
യു ഡി എഫ് - ഷാലിമ ടീച്ചര്‍ 342
എന്‍ ഡി എ - പുഷ്പ കുമാരി 63
മറ്റുള്ളവ - ഷാജിതാ ഷിജു 20
14. തുമ്പോട്
എല്‍ ഡി എഫ് - നാസില ഷാജി 488
യു ഡി എഫ് - മുബീന ബീവി 341
15.കലയനാട്
യു ഡി എഫ് - ഷൈന്‍ 500
എല്‍ ഡി എഫ് - എസ് രാജേന്ദ്രന്‍ നായര്‍ 288
സ്വതന്ത്രര്‍ - ആര്‍ ശിവരാജന്‍ 90
എന്‍ ഡി എ - വത്സല ദിനേഷ് 22
16. വാളക്കോട്
യു ഡി എഫ് - എം താജുന്നിസാ 448
മറ്റുള്ളവ - ലിന്‍സി ടീച്ചര്‍ 440
എന്‍ ഡി എ - ധന്യ 25
17. കാരയ്ക്കാട്
എല്‍ ഡി എഫ് - പ്രസന്ന കൃഷ്ണന്‍ 346
സ്വതന്ത്രര്‍- അനസ് അലി എ 194
യു ഡി എഫ് - ഷഫീഖ് 166
മറ്റുള്ളവ - അജയകുമാര്‍ ഒ 21
എന്‍ ഡി എ - രാജീവ് എസ് 18
18. താമരപ്പള്ളി
എല്‍ ഡി എഫ് - റാണി ജേക്കബ് 426
യു ഡി എഫ് - യമുന സുന്ദരേശന്‍ 365
എന്‍ ഡി എ - രതു റ്റി ആര്‍ 60
മറ്റുള്ളവ - ലാല്‍ജി മോഹന്‍ 10
19. പ്ലാച്ചേരി
എല്‍ ഡി എഫ് - മോഹനകുമാര്‍ 445
യു ഡി എഫ് - എന്‍ സുന്ദരേശന്‍ 406
എന്‍ ഡി എ - സരസ്വതി 41
20. മൈലയ്ക്കല്‍
എല്‍ ഡി എഫ് -അനിത 367
യു ഡി എഫ് - രഞ്ജിനി സൂര്യകുമാര്‍ 331
എന്‍ ഡി എ - ദീപ്തി എസ് 115
21. ഗ്രേസിംഗ്‌ബ്ലോക്ക്
യു ഡി എഫ് - സുധര്‍മ്മ 353
എല്‍ ഡി എഫ് - ബിധു ബി ബിനു 320
22.കക്കോട്
യു ഡി എഫ് - ഷേര്‍ളി പ്രദീപ് ലാല്‍ 523
എല്‍ ഡി എഫ് - വീണാ സുനില്‍ 351
23.ഐക്കരക്കോണം
എന്‍ ഡി എ - ദീപ് കുമാര്‍ 450
എല്‍ ഡി എഫ് - കെ അജയകുമാര്‍ 373
യു ഡി എഫ് - സൈജു എസ് വര്‍ഗീസ് 18
24.കേളങ്കാവ്
എല്‍ ഡി എഫ് - ഹരികൃഷ്ണന്‍ 419
യു ഡി എഫ് - പൊടിയന്‍പിള്ള 203
എന്‍ ഡി എ - പ്രിന്‍ പ്രസാദ് 187
25. അഷ്ടമംഗലം
എല്‍ ഡി എഫ് - കെ പ്രഭ 496
യു ഡി എഫ് - കനകമ്മ 212
എന്‍ ഡി എ - സൗമ്യ പി എസ് 113
26.മണിയാര്‍
എല്‍ ഡി എഫ് - പ്രവീണ കെ 514
യു ഡി എഫ് - പാര്‍വതി എസ് 241
27.പരവട്ടം
യു ഡി എഫ് - ടിന്റു ആര്‍ തങ്കം 604
എല്‍ ഡി എഫ് - മോനിഷ അജീവ് 319
എന്‍ ഡി എ - അമല്‍പ്രിയ 40
28. തൊളിക്കോട്
എല്‍ ഡി എഫ് - കെ രാജശേഖരന്‍ 549
യു ഡി എഫ് - സുപര്‍ണ കുമാര്‍. റ്റി 202
എന്‍ ഡി എ - അനൂപ് 79
29. പവര്‍ ഹൗസ്
യു ഡി എഫ് - ജയപ്രകാശ് 523
എല്‍ ഡി എഫ് - അഡ്വ. രാഹുല്‍ രാധാകൃഷ്ണന്‍ 223
എന്‍ ഡി എ- റാണി ഝാന്‍സി 37
30.കോമളംകുന്ന്
എല്‍ ഡി എഫ് - എം എ രാജഗോപാല്‍ 422
യു ഡി എഫ് - അലന്‍ ജെ പി കൂടാരത്തില്‍ 300
എന്‍ ഡി എ -ശ്രീഹരി 18
31.കോളേജ്
എല്‍ ഡി എഫ് - ഗൗരി എം എ 467
യു ഡി എഫ് - ആജാ ശശിധരന്‍ 311
എന്‍ ഡി എ - രാധാമണി 39
32.കുതിരച്ചിറ
എല്‍ ഡി എഫ് - ഷഫ്‌ന ഷാജഹാന്‍ 489
യു ഡി എഫ് - രമാ രാജു 355
എന്‍ ഡി എ - ഗീതാകുമാരി 33
33.കലങ്ങുംമുഗള്‍
യു ഡി എഫ് - പ്രീതി പ്രസേനന്‍ 447
എല്‍ ഡി എഫ് -അപര്‍ണ രമേശന്‍ 337
എന്‍ ഡി എ - ബിന്ദു സുധാകരന്‍ 42
34.ടൗണ്‍
എല്‍ ഡി എഫ് - റിയാസ് ആര്‍ 441
യു ഡി എഫ് - അജീഷ് എന്‍ 367
മറ്റുള്ള - എ കെ നവാസ് 88
എന്‍ ഡി എ - ഗുണശേഖരന്‍ പിള്ള 24
35. ചെമ്മന്തൂര്‍
എല്‍ ഡി എഫ് - ഷീബാമോള്‍ 447
യു ഡി എഫ് -ഷിനു 367
36.പത്തേക്കര്‍
എല്‍ ഡി എഫ് - ഗീതകുമാരി 373
എന്‍ ഡി എ - ആര്യ അനീഷ് 254
യു ഡി എഫ് -ഗംഗ ഗോപന്‍ 230
കൊട്ടാരക്കര നഗരസഭ
കൊട്ടാരക്കര നഗരസഭയില്‍ എല്‍ ഡി എഫ് 17, യു ഡി എഫ് 7, എന്‍ ഡി എ 5 സീറ്റും നേടി
വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. അവണൂര്‍
എല്‍ഡിഎഫ്- എം മുകേഷ് (358)
യുഡിഎഫ് - വിപിന്‍ രാജ് ഡി എസ് (260)
എന്‍ ഡി എ - മുരളീധരന്‍ പി (26)
2. മുസ്ലീം സ്ട്രീറ്റ്
എല്‍ഡിഎഫ് (കെ സി ബി)- രജിത ആര്‍ (304)
യുഡിഎഫ് - പവിജ പത്മന്‍ (287)
എന്‍ ഡി എ- ജഗദമ്മ (4)
3.ശാസ്താംമുകള്‍
എല്‍ഡിഎഫ്- ആഫിയ അലാവുദ്ദീന്‍ (463)
യുഡിഎഫ് - ഷൂജ ജെസിം (256)
എന്‍ ഡി എ - കവിതകുമാരി (7)
4. ചന്തമുക്ക്
എല്‍ഡിഎഫ്- അജയകുമാര്‍ (218)
യുഡിഎഫ് - സുമ (206)
എന്‍ ഡി എ- സാംബശിവന്‍(8)
5. കെ.എസ്.ആര്‍.ടി.സി
യുഡിഎഫ് - ജ്യോതി മറിയം ജോണ്‍ (260)
ജെ ഡി (എസ്) - സുജ വര്‍ഗീസ്(147)
എന്‍ ഡി എ- സൂസമ്മ പി എം (61)
6. പഴയതെരുവ്
യുഡിഎഫ് - കെ ജി അലക്‌സ് (355)
എല്‍ ഡി എഫ്- ബിജി ഷാജി (189)
എന്‍ ഡി എ- ബിജു കോട്ടപ്പുറം (9)
7. കോളേജ്
യുഡിഎഫ് - ജെയ്‌സി ജോണ്‍ (362)
സ്വതന്ത്രര്‍- സണ്ണി ജോണ്‍സണ്‍ (221)
എന്‍ ഡി എ - ഡോ. റോയി ജി (13)
8.പുലമണ്‍ ടൗണ്‍
യുഡിഎഫ് - വി ഫിലിപ്പ് (415)
കെ സി (എം) - മാത്യു സാം (151)
എന്‍ ഡി എ- പുലമണ്‍ ശശി (9)
9. കുലശ്ശേഖരനല്ലൂര്‍
കെ സി (ബി)- എ ഷാജു (238)
യുഡിഎഫ് - കോടിയാട്ട് ഹരി (131)
എന്‍ ഡി എ- ഉമേഷ് ആര്‍ എസ് (76)
10. കിഴക്കേക്കര
എന്‍ ഡി എ - പ്രസന്ന അനില്‍ (206)
എല്‍ഡിഎഫ് - വനജ രാജീവ് (191)
യു ഡി എഫ് - ശ്രീലക്ഷ്മി എച്ച് (161)
11. ഈയ്യംകുന്ന്
കെ സി (ബി)- ആന്‍സി മോള്‍ കെ (276)
സ്വതന്ത്രര്‍- ലിജി വര്‍ഗീസ് (196)
കെ സി- സൂസന്‍ ചാക്കോ (99)
എന്‍ ഡി എ- എസ് രജനി (19)
സ്വതന്ത്രര്‍- സുജ (17)
12. ഐസ്മുക്ക്
യുഡിഎഫ് - കെ ജി റോയി (352)
കെ സി (ബി)- ജേക്കബ് വര്‍ഗീസ് വടക്കടത്ത് (254)
എന്‍ ഡി എ- അനില്‍കുമാര്‍ (26)
13. തോട്ടംമുക്ക്
കെ സി (ബി)- ലീനാ ഉമ്മന്‍ (230)
യുഡിഎഫ് -ഷിനു ജോസ് (227)
എന്‍ ഡി എ- ഗിരിജ (2)
14. തൃക്കണ്ണമംഗല്‍
എന്‍ ഡി എ- സിന്ധു ഹരികുമാര്‍ (260)
യു ഡി എഫ് - ശോഭ പ്രശാന്ത് (159)
എല്‍ഡിഎഫ്- മിഥുല ബി (142)
15. ഗാന്ധിനഗര്‍
യുഡിഎഫ് - ജിനി (182)
കെ സി (ബി)- മിനി റെജി (123)
സ്വതന്ത്രര്‍- ജെസ്സി ജെ (121)
സ്വതന്ത്രര്‍- ജോളി രാജു (78)
എന്‍ ഡി എ - ധന്യ (39)
16. കടലാവിള
സ്വതന്ത്രര്‍- തോമസ് പി മാത്യു (298)
യുഡിഎഫ് - ജോളി പി വര്‍ഗീസ് (258)
എന്‍ ഡി എ- രാജേഷ് (44)
കെ സി (ബി)- പ്രിന്‍സ് തൃക്കണ്ണമംഗല്‍ (37)
17. വേലംകോണം
യുഡിഎഫ് - ഷീബാ ജോജോ (409)
എല്‍ ഡി എഫ്- ലിസി ജേക്കബ് (269)
എന്‍ ഡി എ- സുജിത രാജ്കുമാര്‍ (72)
18. ഇ.ടി.സി
എല്‍ഡിഎഫ് - അനിത ഗോപകുമാര്‍ (329)
യുഡിഎഫ് - അനില്‍ ഇ റ്റി സി (273)
എന്‍ ഡി എ- ഗിരീഷ് കുമാര്‍ (91)
19.അമ്പലപ്പുറം
എല്‍ഡിഎഫ്- ഷീല (271)
യുഡിഎഫ് - ശ്രീജാ നായര്‍ (193)
സ്വതന്ത്രര്‍- ശാലിനി (136)
എന്‍ ഡി എ- കലാ കുമാരി (122)
20.ആലുപാറ
എല്‍ഡിഎഫ് - രാജേഷ് എസ് (346)
എന്‍ ഡി എ- അനിരുദ്ധന്‍ (185)
യു ഡി എഫ്- ജി വിജയസേനന്‍ (108)
21. കല്ലുവാതുക്കല്‍
എല്‍ഡിഎഫ്- ഡി രാമകൃഷ്ണപിള്ള (315)
യുഡിഎഫ് - പീറ്റര്‍ ജോര്‍ജ് (230)
എന്‍ ഡി എ- മഞ്ജുകുമാരി ബി (106)
22. നീലേശ്വരം
കെ സി (ബി) - ജി കൃഷ്ണന്‍കുട്ടി (ഓമനക്കുട്ടന്‍) (239)
എന്‍ ഡി എ -ബി സുജിത്ത് (വാവ) (233)
യു ഡി എഫ്- കണ്ണാട്ട് രവി (131)
23. അമ്മൂമ്മ മുക്ക്
എന്‍ ഡി എ- പ്രസന്ന ശ്രീഭദ്രാ (218)
എല്‍ ഡി എഫ്- രതി ടീച്ചര്‍ (197)
യു ഡി എഫ് - ബിന്ദു ജോഷി (145)
24.കാടാംകുളം
എല്‍ഡിഎഫ് - ഗിരീഷ് മംഗലത്ത് (518)
എന്‍ ഡി എ- അരുണ്‍ കാടാംകുളം (133)
യു ഡി എഫ്- അനില്‍ കുമാര്‍ (13)
25.ഗാന്ധിമുക്ക്
എല്‍ ഡി എഫ് - സരോജ കാര്‍ത്തികേയന്‍ (279)
എന്‍ ഡി എ- ബിനി പി (175)
യു ഡി എഫ് - ശ്രീദേവി കെ (124)
26.ടൗണ്‍
എന്‍ ഡി എ- മിനി എല്‍ (229)
എല്‍ ഡി എഫ്- ബിന്ദു അനില്‍ (192)
യു ഡി എഫ്- എസ് രാധാമണി അമ്മ (42)
27.റെയില്‍വേ സ്റ്റേഷന്‍
എന്‍ ഡി എ - മായ സുരേഷ് (290)
യു ഡി എഫ്- അഡ്വ. ലക്ഷ്മി ലതിക (223)
എല്‍ ഡി എഫ്- ശാലിനി ജിനു (83)
28.പടിഞ്ഞാറ്റിന്‍ കര
എല്‍ഡിഎഫ് - ശ്യാമ റോഷന്‍ (377)
എന്‍ ഡി എ- ആശ ഉണ്ണികൃഷ്ണന്‍ (295)
യു ഡി എഫ്- ദീപകുമാരി (97)
29.ചെന്തറ
എല്‍ഡിഎഫ് - എസ് ആര്‍ രമേശ് (293)
എന്‍ ഡി എ- സബിത സതീഷ് ( 211)
യു ഡി എഫ് - എസ് മോഹനന്‍ (89)
30.പാലമൂട്
എല്‍ഡിഎഫ് -ഫൈസല്‍ ബഷീര്‍ (579)
യുഡിഎഫ് - പ്രശാന്ത് കാവുവിള (115)
ആര്‍ എസ് പി - സുനില്‍ ബി (21)
ബി ജെ പി - ഷാജഹാന്‍ (7)
- Log in to post comments