Post Category
ലേലം റദ്ദാക്കി
മഞ്ചേരി മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കാര്യാലയത്തിലെ കെ.എല്‍ 10 എ.ജി 8344 നമ്പര്‍ ബൊലേറോ ജീപ്പിന്റെയും മലപ്പുറം മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലെ കെ.എല്‍ 10 എ.എ 7443 നമ്പര്‍ ബൊലേറോ ജീപ്പിന്റെയും ഡിസംബര്‍ 29ന് നടത്താനിരുന്ന ലേലം റദ്ദാക്കിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments