Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സിലെ (ഗവ മെഡിക്കല്‍ കോളേജ്, പാലക്കാട്) അക്കാദമിക് ബ്ലോക്കിന് ചുറ്റുഭാഗത്തും, പുറകിലായുള്ള ഡ്രൈനേജ്/സീവറേജ് ബ്ലോക്ക് മാറ്റുന്നതിനും മുഴുവന്‍ ചേമ്പറുകള്‍, സെപ്റ്റിക് ടാങ്ക്, പമ്പ് റൂം എന്നിവ വൃത്തിയാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി മൂന്നിന് വൈകീട്ട് മുന്നിന് മുന്‍പായി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0491 2974125
date
- Log in to post comments