Skip to main content

ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

2025-ലെ ആയുർവേദഹോമിയോപ്പതിസിദ്ധയുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾക്ക്www.cee.kerala.gov.in.

പി.എൻ.എക്സ്. 249/2026

date