Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം
ഉപയോഗിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാസ വാടക നിരക്കില്‍ ഹിന്ദുമതത്തില്‍പ്പെട്ട ഡ്രൈവര്‍ സഹിതമാണ് വാഹനം ആവശ്യമുള്ളത്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 28.
date
- Log in to post comments