Skip to main content

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി വളണ്ടിയർമാർക്കുള്ള പരിശീലനം പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്നു.  ജില്ലാ നിർവഹണ സമിതി അഗം അനിൽ കുമാർ, തീമറ്റിക്  എക്സ്പേർട്ട്   രേഷ്മ ബാലൻ, നിർവഹണ സമിതി  അംഗങ്ങളായ കെ കെ രാഘവൻ ,എൻ ജി രഘുനാഥൻ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. ബളാൽ,കിനാനൂർ കരിന്തളം, പഞ്ചായത്തുകളിലെ വളണ്ടിയർമാർക്കുള്ള പരിശീലനമാണ് നടന്നത്.

date