Skip to main content

ഗതാഗതം നിരോധിച്ചു

വാമനപുരം - കുറ്ററ റോഡില്‍ കലുങ്കിന്റെ പണി നടക്കുന്നതിനാല്‍ ജനുവരി 21 മുതല്‍ ഒരു മാസത്തേക്ക് റോഡിലുടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പണി പൂര്‍ത്തിയാകുന്നതുവരെ വാഹനങ്ങള്‍ അടുത്തുള്ള ബൈറോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

date