Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ചേർത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 35 (വല്ലേ ഗേറ്റ്) ജനുവരി 22 ന് വൈകിട്ട് ആറ് മണി മുതല്‍ 27 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 34 (കണിച്ചുകുളങ്ങര ഗേറ്റ്), ലെവൽ ക്രോസ്സ് നമ്പറിൽ 36 (ആഞ്ഞിലിപാലം ഗേറ്റ്) വഴി പോകണം.

date