Post Category
ലേലം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജിലുള്ള ഫലവൃക്ഷങ്ങളുടെ മേലാദായം എടുക്കുന്നതിന് ജനുവരി 29 ന് രാവിലെ 11ന് ലേലം നടത്തും. ഫോണ്‍: 9447488348, 85470056083.
date
- Log in to post comments