Skip to main content

കളക്ടറേറ്റ് അങ്കണത്തില്‍ എ.ഡി.എം പതാക ഉയര്‍ത്തി

77ാമത് റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടറുടെ അധിക ചുമതലയുള്ള അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി അഖില്‍ പതാകയുയര്‍ത്തി. ചടങ്ങില്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ.സതീഷ് കുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date