Post Category
രജിസ്ട്രേഷന് ആരംഭിച്ചു
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനത്തിന് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. ഹൈസ്കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നല്കുന്ന നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പ്രവേശനത്തിന് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു.
തുടര്‍ വിദ്യാഭ്യാസത്തിന് മികച്ച അവസരം. വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545
date
- Log in to post comments