Post Category
പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം 29ന്
കോട്ടയം: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ജനുവരി 29ന് വൈകുന്നേരം മൂന്നിന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ യോഗത്തിൽ പരിഗണിക്കും. പരാതികൾ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ, jolsgdktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജനുവരി 29 ന് മുമ്പ് നൽകണം. ഫോൺ: 0481-2560282.
date
- Log in to post comments