Post Category
ഹ്രസ്വകാല കോഴ്സ്
ഐ.എച്ച്.ആര്.ഡിയുടെ മുട്ടട റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, ഐടി എനേബിള്‍ഡ് ട്രെയ്നിംഗ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു, എട്ടാംക്ലാസ്സ് എന്നിവയാണ് യോഗ്യത. രണ്ട് മാസമാണ് കോഴ്സിന്റെ കാലാവധി.
കൂടാതെ ഏകദിന ശില്പശാലകളായ ബേസിക് എഐ വര്‍ക്ക് ഷോപ്പ്, അഡ്വാന്‍സ്ഡ് എഐ വര്‍ക്ക് ഷോപ്പ്, എഐ റൂള്‍സ് ഫോര്‍ സ്കൂള്‍ സ്റ്റുഡന്‍സ്, ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍, അഡ്വാന്‍സ് എം എസ് എക്സല്‍ എന്നിവയും ലഭ്യമാണ്. ഫോണ്‍: 8547005087, 0471-2050612, 9496395544
date
- Log in to post comments