Post Category
വിദ്യാഭ്യാസ ധനസഹായം
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള 'പടവുകള്‍' ധനസഹായ പദ്ധതിയ്ക്ക് 'അപേക്ഷിക്കാം. സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രൊഫെഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം. വെബ്സൈറ്റ്: www. schemes.wcd.kerala.gov.in അവസാന തീയതി: ഫെബ്രുവരി 13. ഫോണ്‍: 0468 2966649.
date
- Log in to post comments