Skip to main content

വിദ്യാഭ്യാസ ധനസഹായം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള 'പടവുകള്‍'  ധനസഹായ പദ്ധതിയ്ക്ക് 'അപേക്ഷിക്കാം. സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ്  സ്ഥാപനങ്ങളില്‍  സര്‍ക്കാര്‍ മെറിറ്റ്  സീറ്റില്‍ പ്രൊഫെഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. വെബ്സൈറ്റ്:  www. schemes.wcd.kerala.gov.in  അവസാന തീയതി: ഫെബ്രുവരി 13. ഫോണ്‍: 0468 2966649.          
 

date