Post Category
അലോട്ട്‌മെന്റ് പുനഃ ക്രമീകരിച്ചു
പി ജി മെഡിക്കൽ /ഡി എൻ ബി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് ഫെബ്രുവരി 14 നും അന്തിമ അലോട്ട്‌മെന്റ് 15നും പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്സ്. 628/2026
date
- Log in to post comments