Skip to main content

വിധവകളുടെ മക്കൾക്ക് പഠനസഹായം

വിധവകളും വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് 2024-25, 2025-26 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാർച്ച് 20നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്www.schemes.wcd.kerala.gov.in.

പി.എൻ.എക്സ്. 630/2026

date