Skip to main content

ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന്

സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം ഫെബ്രുവരി 27 രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവേഴ്‌സിലുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിന്റെ അജണ്ട https://mvd.kerala.gov.in ൽ ലഭിക്കുമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

പി.എൻ.എക്സ്. 654/2026

date