Post Category
ഡ്രൈവര്‍ കം മെക്കാനിക് ട്രേഡ്
വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് അപേക്ഷിക്കാം. 18 വയസ് പൂര്‍ത്തിയാകണം. അവസാന തീയതി മാര്‍ച്ച് അഞ്ച്. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 8589898962, 7012332456.
date
- Log in to post comments