Skip to main content

നിയമസഭാ സെക്രട്ടറിയുടെ അധിക ചുമതല ഷാജി സി ബേബിയ്ക്ക്

നിയമസഭാ സെക്രട്ടറിയുടെ പൂർണ അധിക ചുമതല സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബിയ്ക്ക്. നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. എൻ കൃഷ്ണ കുമാറിനെ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും വിടുതൽ ചെയ്തതിനെ തുടർന്നാണ് അധിക ചുമതല നൽകിയത്.

പി.എൻ.എക്സ്. 918/2026

date