Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിഭാഗത്തില്‍ പഠിക്കുന്ന 100 വിദ്യാര്‍ത്ഥിനികള്‍ക്കും പ്ലസ് ടു വിഭാഗത്തില്‍ പഠിക്കുന്ന 92 വിദ്യാര്‍ത്ഥിനികള്‍ക്കും
ഹൈസ്‌കൂള്‍, യുപി  വിഭാഗത്തില്‍ പഠിക്കുന്ന  105 വിദ്യാര്‍ത്ഥിനികള്‍ക്കും ആവശ്യമായ രണ്ട് ജോഡി നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകുന്നേരം മൂന്ന്. വൈകുന്നേരം മൂന്നരയ്ക്ക് ക്വട്ടേഷന്‍ തുറക്കും. വിലാസം - സീനിയല്‍ സൂപ്രണ്ട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍കോട്, പരവനടുക്കം - 671317. ഫോണ്‍ - 04994 239969.

date