Post Category
സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച
കുഞ്ഞിമംഗലം ഗവ മാപ്പിള എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മാർച്ച് 11 ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് എം വിജിൻ എം എൽ എ നിർവ്വഹിക്കും. പദ്ധതിക്ക് 1.14 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
കുഞ്ഞിമംഗലം കുതിരുമ്മൽ
ഗവ. എൽ പി സ്കൂൾ- പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് എം എൽ എ നിർവ്വഹിക്കും. 1.14 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്.
date
- Log in to post comments