Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

പൊല്‍പ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-2027 വര്‍ഷം പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍ സഹിതം ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26 രാവിലെ 11.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995468971.

date