എട്ടാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ പരിധിയില്‍ എറണാകുളം കലൂരിലും (0484 2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട് 0484-2604116/8547005015), മലപ്പുറം വാഴക്കാട് (0483 2725215/8547005009), വട്ടംകുളം (0494 2681498/8547005012), പെരിന്തല്‍മണ്ണ (04933 225086/8547021210) എന്നിവിടങ്ങളിലും കോട്ടയം പുതുപ്പള്ളി (04812351485/8547005013)യിലും, ഇടുക്കി മുട്ടം, തൊടുപുഴ (04862 255755/8547005014) യിലും പത്തനംതിട്ട മല്ലപ്പള്ളി (0469 2680574/8547005010)യിലും പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 2026 ജൂണ്‍ ഒന്നിന് 16 വയസ് കവിയരുത്. ihrd.kerala.gov.in/ths മുഖേന ഏപ്രില്‍ 15 വരെയും സ്‌കൂളില്‍ നേരിട്ട് ഏപ്രില്‍ 16 വൈകിട്ട് നാല് വരെയും സമര്‍പ്പിക്കാം. ഫോണ്‍- 0471 2322985, 2322501.
- Log in to post comments