Post Category
11-ാം മൈൽ റെയിൽവേ ഗേറ്റ് 11 മുതൽ 16 വരെ അടച്ചിടും
ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 11ന് രാവിലെ എട്ട് മണി മുതല്‍ 16ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്) 41 (തിരുവിഴ നോര്‍ത്ത് ഗേറ്റ്) എന്നിവ വഴി പോകണം.
date
- Log in to post comments