Skip to main content

യു ജി സി നെറ്റ് പേപ്പർ ഒന്ന് പരിശീലനം

തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി  സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ  മാർച്ച് മാസം ആരംഭിക്കുന്ന യു ജി സി നെറ്റ് പേപ്പർ ഒന്നിൻ്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2550612എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date