Post Category
ജില്ലാതല ബാങ്കേഴ്സ് മീറ്റ് 18 ന്
വ്യവസായ വകുപ്പിന്റെ കീഴില്‍ ജില്ലാ തല ബാങ്കേഴ്സ് മീറ്റ് 2026 മാര്‍ച്ച് 18ന്. പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വായ്പ ആവശ്യമുള്ള ഉദ്യം രജിസ്ട്രേഷനുള്ള എല്ലാ സംരഭകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍
https://docs.google.com/forms/de/1FAIpQLSeeE_WpbiWYd436jCGeBOfKG9gR_eeGbjoufvWomZWCKrYmg/viewform?usp=dialog വഴി രജിസ്ട്രേഷന്‍ നടത്തണം. ബ്ലോക്ക് വ്യവസായ ഓഫീസര്‍മാര്‍ വഴിയും രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0491 2505385, 2505408.
date
- Log in to post comments