Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്; ടെന്‍ഡര്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരവിപുരം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ മൂന്ന് സ്ഥലങ്ങളില്‍ എസ് എസ് ടി ചെക്ക് പോസ്റ്റുകള്‍  സ്ഥാപിക്കുന്നതിലെ സിവില്‍ പ്രവര്‍ത്തികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു.  മാര്‍ച്ച് 16 രാവിലെ 10.30നകം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) കലക്ടറേറ്റ്, കൊല്ലം, 691013  വിലാസത്തില്‍ ലഭ്യമാക്കണം.   ഫോണ്‍: 0474 2793473.
 

 

date