Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: എം.എൽ.എ. എസ്.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് വഴി നടപ്പാക്കുന്ന വാഴൂർ ഗ്രാമപഞ്ചായത്തിലെ കല്ലടി കുടിവെള്ള പദ്ധതിക്ക് മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ, ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ആൽഫ അവന്യു അനക്സ്-2 റോഡ് കോൺക്രീറ്റിംഗ് എന്നീ പ്രവർത്തികൾക്ക് ഇ ടെൻഡർ ക്ഷണിച്ചു. മാർച്ച് 12ന് വൈകുന്നേരം 4.30ന് മുൻപായി ടെൻഡറുകൾ നൽകണം. വിൻഡോ നമ്പർ :ബി274847/2026. ഫോൺ: 8281040553.
date
- Log in to post comments