Skip to main content

അപേക്ഷ ക്ഷണിച്ചു

 

വടക്കഞ്ചേരി ഗവ. കമ്യൂണിറ്റി കോളേജില്‍ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൗജന്യ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു യോഗ്യതയുള്ള  ഏപ്രില്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായതും 23 വയസ് കവിയാത്തവര്‍ക്കുമാണ് അവസരം. അപേക്ഷകള്‍ മാര്‍ച്ച് 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, വടക്കഞ്ചേരി കമ്യൂണിറ്റി കോളേജിലോ നല്‍കണം. ഫോണ്‍: 9747172107, 9995526395

date