Post Category
സ്കൂള്‍ പത്രം പ്രകാശനം ചെയ്തു
ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷമായ ' ECHO2K26 ' -നോടനുബന്ധിച്ച് സ്കൂള്‍ പത്രം 'നിറവ് 2K26' പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന് പത്രം കൈമാറിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
സ്കൂളിലെ പ്രധാനാധ്യാപികമാരായ പി.പി പ്രീജ, ജി.എ ശ്രീജ, പിടിഎ പ്രസിഡന്റ് എം. അരവിന്ദാക്ഷന്, എസ ്എം സി ചെയര്‍പേഴ്സണ്‍ ബി.ദിവ്യ, സീനിയര്‍ അസിസ്റ്റന്റ് കെ. കെ ലതിക എന്നിവര്‍ സന്നിഹിതരായി.
date
- Log in to post comments