Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ 108-ാം നമ്പർ അങ്കണവാടിയിൽ പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. ചങ്ങനാശ്ശേരി നഗരസഭയിലെ 29-ാം വാർഡിലെ സ്ഥിര താമസക്കാരായ 18-35 മധ്യേ പ്രായമുള്ളവർക്ക് മുൻഗണന. യോഗ്യരായ അപേക്ഷകർ ഇല്ലാത്തപക്ഷം മറ്റു വാർഡുകളിലെ സ്ഥിരതാമസക്കാരെ പരിഗണിക്കും. മാർച്ച് 13ന് വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. ഫോൺ: 0481 2425777.
date
- Log in to post comments