Post Category
വാക്ക് -ഇൻ- ഇന്റർവ്യൂ
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിലവിലെ തസ്തികയിൽ ഒഴിവുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. മാർച്ച് 9-ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ ഓഫീസിൽ വച്ചാണ് അഭിമുഖം. ഫോൺ: 0481-2563726.
date
- Log in to post comments