Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ ആധാര്‍ ലിങ്ക് ചെയ്യണം

ആലപ്പുഴ ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിന് എല്ലാ അംഗങ്ങളും അവരുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477 2252291

date