Skip to main content

ദേവസ്വം ബോർഡ് പരീക്ഷ 29ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 39/2025) തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാർച്ച് 29ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപൂരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ഒ.എം.ആർ പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

 പി.എൻ.എക്‌സ്. 1166/2026

date