Skip to main content

ടെക്നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനം

മുളന്തുരുത്തി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സ്കൂളിലെ ഹെൽപ് ഡെസ്ക് മുഖേനയും രജിസ്റ്റർ ചെയ്യാം. പ്രവേശനത്തിനായി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം.  അവസാന തീയതി ഏപ്രിൽ 6.
ഫോൺ -9400995128, 9645961710, 8921760195.

date