Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനുകീഴിലെ വൈക്കം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 141 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. മാർച്ച് 18 ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04829 225156.

date