Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങല്‍ നിയമസഭാമണ്ഡലത്തില്‍ സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനായി മൂന്നിടങ്ങളില്‍ (പഴയകുന്നുമ്മേല്‍ വില്ലേജ്, മണമ്പൂര്‍ വില്ലേജ്, ആറ്റിങ്ങല്‍ -അവനവന്‍ഞ്ചേരി വില്ലേജ്) 10*10 ഷാമിയാന, ട്യൂബ് ലൈറ്റുകൾ, കസേരകള്‍, പ്ലഗ് പോയിന്റുകള്‍ എന്നിവ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ മാര്‍ച്ച് 16ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് വഴുതക്കാട് സര്‍വെയും ഭൂരേഖയും വകുപ്പ് സർവ്വെ ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ 'കേരള പൊതുതിരഞ്ഞെടുപ്പ് 2026 ക്വട്ടേഷന്‍ ഫോര്‍ എസ്എസ്ടി' എന്ന് രേഖപ്പെടുത്തണം. ലഭിച്ച ക്വട്ടേഷനുകള്‍ 16ന് വൈകുന്നേരം നാല് മണിക്ക് തുറന്ന് പരിശോധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325266

date