Post Category
ലേലം
കോട്ടയം: പനച്ചിക്കാട് വില്ലേജ് ഓഫീസ് വളപ്പിൽ വെട്ടി സൂക്ഷിച്ചിട്ടുള്ള പെരുമരത്തിന്റെ തടികൾ ലേലം ചെയ്യും. മാർച്ച് 26ന് ഉച്ചയ്ക്ക് 12ന് പനച്ചിക്കാട് വില്ലേജ് ഓഫീസിലാണ് ലേലം. വിശദവിവരം കോട്ടയം താലൂക്ക് ഓഫീസിലും പനച്ചിക്കാട് വില്ലേജ് ഓഫീസിലും ലഭിക്കും.
date
- Log in to post comments